ബംഗാളിലെ തൃണമൂൽ കോൺഗ്രസിൻ്റെ നര നായാട്ടിനെതിരെ രാജ്യവ്യാപക പ്രതിഷേധം . ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പ്രതിഷേധ ധർണ്ണ അകലക്കുന്നത്ത് എൻ. ഹരി ഉദ്ഘാടനംചെയ്തു..

'

ബംഗാളിലെ തൃണമൂൽ കോൺഗ്രസിൻ്റെ നര നായാട്ടിനെതിരെ     കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ബിജെപി രാജ്യ വ്യാപക പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി 
ബിജെപി പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ അകലക്കുന്നത്ത് രാവിലെ നടത്തിയ ധർണ്ണ എൻ. ഹരി ഉദ്ഘാടനംചെയ്തു..

ബിജെപി അകലക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലകൃഷ്ണൻ  അധ്യക്ഷത വഹിച്ചു. പുതുപ്പള്ളി വൈസ് പ്രസിഡണ്ട് മഞ്ജു പ്രദീപ്, മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ,  പഞ്ചായത്ത് ജനറൽ സെക്രട്ടറി കണ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതീഷ്,  ബൂത്ത് പ്രസിഡൻറ് പ്രദീപ് എന്നിവർ പങ്കെടുത്തു..
أحدث أقدم