അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല.




അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല. കൊളറാഡോയിൽ പിറന്നാൾ പാർട്ടിയിൽ കടന്നു കയറിയ അക്രമി നടത്തിയ വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 
അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ പുരുഷ സുഹൃത്താണ്
കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു.
أحدث أقدم