വരുന്ന ചുഴലിക്കാറ്റ് ടൗട്ടെ...കേരളത്തെ വിറപ്പിക്കുമോ..? കൂടുതൽ അറിയാം


തിരുവനന്തപുരം : അറബിക്കടലിൽനിന്നും വരുന്ന ചുഴലിക്കാറ്റിന്റെ പേര് ടൗട്ടെ.ഈ പേര് നൽകിയത് മ്യാന്മാർ.അറബിക്കടലിലെ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റാണിത്.പല്ലി എന്നാണ് ടൗട്ടെ എന്ന വാക്കിനർത്ഥം.

കടലിലെ ചൂട് കൂടുന്നതാണ് ചുഴലിക്കാറ്റുകൾ വർധിക്കാൻ കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.കേരളം തീരത്ത് നിന്നും ആയിരം കിലോമീറ്റര് മാറിയാണ് ടോട്ടെയുടെ സഞ്ചാര പഥമെങ്കിലും അറേബ്യാൻ തീരക്കടൽ പ്രക്ഷുബ്ധമാകും.

 
أحدث أقدم