ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്ന് വന്നതും 559 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
1. അടൂര്‍ 12
2. പന്തളം 14
3. പത്തനംതിട്ട 36
4. തിരുവല്ല 26
5. ആനിക്കാട് 3
6. ആറന്മുള 11
7. അരുവാപുലം 2
8. അയിരൂര്‍ 6
9. ചെന്നീര്‍ക്കര 24
10. ചെറുകോല്‍ 8
11. ചിറ്റാര്‍ 2
12. ഏറത്ത് 12
13. ഇലന്തൂര്‍ 3
14. ഏനാദിമംഗലം 13
15. ഇരവിപേരൂര്‍ 4
16. ഏഴംകുളം 12
17. എഴുമറ്റൂര്‍ 4
18. കടമ്പനാട് 13
19. കടപ്ര 25
20. കലഞ്ഞൂര്‍ 11
21. കവിയൂര്‍ 3
22. കൊടുമണ്‍ 6
23. കോയിപ്രം 10
24. കോന്നി 20
25. കൊറ്റനാട് 5
26. കോട്ടാങ്ങല്‍ 11
27. കോഴഞ്ചേരി 5
28. കുളനട 8
29. കുന്നന്താനം 18
30. കുറ്റൂര്‍ 2
31. മലയാലപ്പുഴ 8
32. മല്ലപ്പളളി 3
33. മല്ലപ്പുഴശേരി 4
34. മെഴുവേലി 5
35. മൈലപ്ര 2
36. നാറാണംമൂഴി 4
37. നാരങ്ങാനം 11
38. നെടുമ്പ്രം 6
39. നിരണം 7
40. ഓമല്ലൂര്‍ 11
41. പള്ളിക്കല്‍ 11
42. പന്തളം-തെക്കേക്കര 7
43. പെരിങ്ങര 12
44. പ്രമാടം 24
45. പുറമറ്റം 3
46. റാന്നി 17
47. റാന്നി-പഴവങ്ങാടി 13
48. റാന്നി-അങ്ങാടി 7
49. റാന്നി-പെരുനാട് 22
50. സീതത്തോട് 8
51. തണ്ണിത്തോട് 8
52. തോട്ടപ്പുഴശേരി 12
53. തുമ്പമണ്‍ 1
54. വടശേരിക്കര 11
55. വളളിക്കോട് 5
56. വെച്ചൂച്ചിറ 9
ജില്ലയില്‍ ഇതുവരെ ആകെ 108432 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 101058 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിച്ച ഒന്‍പതു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (72) 30.05.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
2) 08.06.2021ന് രോഗബാധ സ്ഥിരീകരിച്ച നെടുമ്പ്രം സ്വദേശി (44) 08.06.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
3) 08.06.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (64) 08.06.2021ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
4) നാരങ്ങാനം സ്വദേശി (83) 06.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
5) 25.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പഴവങ്ങാടി സ്വദേശി (79) 07.06.2021ന് കോഴഞ്ചേരിയിലെ സ്വകാര്യ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
6) 14.05.2021ന് രോഗബാധ സ്ഥിരീകരിച്ച കല്ലൂപ്പാറ സ്വദേശി (70) 28.05.20ന് സ്വവസതിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
7) 27.05.2021ന് രോഗബാധ സ്ഥിരീകരിച്ച റാന്നി-പെരുനാട് സ്വദേശി (90) 08.06.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വെച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
8) 28.05.2021ന് രോഗബാധ സ്ഥിരീകരിച്ച കലഞ്ഞൂര്‍ സ്വദേശി (86) 07.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
9) 22.05.2021ന് രോഗബാധ സ്ഥിരീകരിച്ച ഏഴംകുളം സ്വദേശി (81) 07.06.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് ഇതര രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 627 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 102255. പത്തനംതിട്ട ജില്ലക്കാരായ 5605 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 5277 പേര് ജില്ലയിലും, 328 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 10731 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1201 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3302 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 21 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 86 പേരും ഇതില്‍ ഉള്‍പ്പെടുന്നു.
ആകെ 15234 പേര് നിരീക്ഷണത്തിലാണ്.