عرض المشاركات من يونيو, ٢٠٢١

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ ; അനര്‍ഹമായ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ജൂലൈ 15 വരെ തിരികെ നല്‍കാം

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ജൂലൈ ആറ് വരെ തുടരുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് അറിയിച്ചു. അനര്‍ഹമായ റ…

പ്രൊഫസര്‍ അല്ല, ബിന്ദു ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു'; തിരഞ്ഞെടുപ്പു ജയം റദ്ദാക്കണമെന്ന് ഹര്‍ജി

കൊച്ചി∙ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്നുള്ള തി…

വള​ര്‍​ത്തു നാ​യ​യെ ചൂ​ണ്ട​യി​ല്‍ കോ​ര്‍​ത്ത് വ​ള്ള​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു

തി​രു​വ​ന​ന്ത​പു​രം:  വള​ര്‍​ത്തു നാ​യ​യെ ചൂ​ണ്ട​യി​ല്‍ കോ​ര്‍​ത്ത് വ​ള്ള​ത്തി​ല്‍ കെ​ട…

കോട്ടയം ജില്ലയില്‍ 583 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ

566 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ നാല് ആരോഗ്യ പ്രവര്‍ത്തകര…

കോട്ടയം ജില്ലയില്‍ നാളെ(ജൂലൈ 1) 21 കേന്ദ്രങ്ങളില്‍ കോവിഡ് വാക്സിനേഷന്‍ നടക്കും. വാക്സിനേഷൻ കേന്ദ്രങ്ങൾ ഏതൊക്കെ എന്നറിയാം

18 വയസിനു മുകളിലുള്ളവര്‍ക്ക് ആറു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡും 15 കേന്ദ്രങ്ങളില്‍ കോവാക്…

കോട്ടയം ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇളവുകളും നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു

കോട്ടയം :  ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ  ഇളവുകളും നിയന്ത…

തിരുവഞ്ചൂർ രാധാകൃഷ്ണന് ഭീഷണിക്കത്ത്. പത്ത് ദിവസത്തിനകം നാട് വിട്ടില്ലെങ്കിൽ കുടുംബത്തോടൊപ്പം വക വരുത്തുമെന്ന് കത്തിൽ

തിരുവനന്തപുരം: എംഎൽഎയും മുൻ അഭ്യന്തരമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണ…

ഡ്രൈവിങ്ങില്‍ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ലൈസൻസ് പോകും നിയമ നടപടികൾ എങ്ങനെ ? കൂടുതൽ അറിയാം

വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടി…

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയ പരാമർശത്തോട് പ്രതികരിച്ച് നടി കങ്കണ റണാവത്ത്

മുബൈ : വിരമിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തിയ പരാ…

സ്വർണ്ണക്കവർച്ച മുഖ്യ ആസൂത്രകൻ സൂഫിയാൻ കീഴടങ്ങി.കള്ളക്കടത്ത്കാരുടെ വാട്സ് ആപ് ഗ്രൂപ്പിന്റെ അഡ്മിൻനായ സൂഫിയാൻ സംഘാംഗങ്ങൾക്ക് എന്തെല്ലാം ചെയ്യണം എന്ന് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിരുന്നു

കോഴിക്കോട്/ രാമനാട്ടുകര വാഹനാപകട കേസില്‍ പൊലീസ് അന്വേഷിക്കുന്ന പ്രധാന പ്രതി കൊടുവള്ളി സ…

കോട്ടയത്തെ കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരോഗ്യ പ്രവര്‍ത്തകന്‍ പീഡിപ്പിക്കുവാന്‍ ശ്രമിച്ചു

കോട്ടയം: കൊവിഡ് സെന്ററില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ താല്‍ക്കാലിക ആരോഗ്യ പ്…

നാട്ടില്‍ നടക്കുന്നതിനെല്ലാം സിപിഐഎം ഉത്തരവാദിയാണെന്ന് വരുത്താന്‍ മാധ്യമ ഗൂഢാലോചന, ഇതിന് മറുപടി പറയാന്‍ ഞങ്ങളെ പ്രേരിപ്പിക്കരുത്: വിജയരാഘവന്‍

രാമനാട്ടുകര അപകടത്തിലൂടെ വെളിവായ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തുകേസിന് സിപിഐഎമ്മുമായി ബന്ധ…

കേരളത്തിലെ ബിജെപി നേതൃത്വം ഒന്നടങ്കം രാജിവെക്കണം; പുതിയ നേതൃത്വത്തെ കൊണ്ടുവരണം’; പ്രധാനമന്ത്രി നിയോഗിച്ച നിരീക്ഷകരുടെ റിപ്പോര്‍ട്ട് പുറത്ത്

കേരളത്തിലെ ബിജെപി നേതൃത്വം ഒന്നടങ്കം രാജിവെക്കണമെന്ന് നിയമസഭാ തെരഞ്ഞെടുപ്പി…

ജീവനാണ് മുഖ്യമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കണം, പരീക്ഷകള്‍ നിര്‍ത്തിവെക്കണം : കെ സുധാകരന്‍

തിരുവനന്തപുരം : പരീക്ഷകള്‍ മനുഷ്യത്വത്തിന്റെ പേരില്‍ മാറ്റിവെക്കണമെന്ന് കെപിസിസി പ്…

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായത്തിന് അര്‍ഹതയുണ്ടെന്ന് സ…

പ്രായ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് പീ​ഡ​നം; എ​ട്ട് പേ​ർ ക​സ്റ്റ​ഡി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ട…

കൊവിഡ് ചികിത്സാ നിരക്ക്; സ്വകാര്യ ആശുപത്രികൾ നൽകിയ പുന:പരിശോധനാ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കൊവിഡ് ചികിത്സാ നിരക്ക് ഏകീകരണ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ ന…

ഡ്രോൺ ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ടുപോകാനുള്ള നിര്‍ദ്ദേശം സൈന്യത്തിന് നൽകി

ന്യൂഡൽഹി:  ജമ്മുവിലെ ഡ്രോൺ ഭീകരാക്രമണത്തിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്…

تحميل المزيد من المشاركات لم يتم العثور على أي نتائج