പാലാ കെ എസ് ആർ ടി സി ബസ് സ്റ്റേഷനിൽ കെ എസ് ആർ ടി സി വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ആണ് പാലാ കെ എസ് ആർ ടി സി സ്റ്റേഷൻ മാസ്റ്റർ ആയ മിനച്ചിൽ താലൂക്കിൽ മേലുകാവിൽ ഇല്ലിക്കൽ ജയിംസ് ജോർജിനെ ചാരായവുമായി പിടികൂടിയത്.
പാലാ എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നിർദേശനുസരണം, പാലാ എക്സ്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റിവ് ഓ ഫീസർ ബി ആനന്ദരാജും സംഘവുമാണ് ജയിംസ് ജോർജിനെയാണ് 500 മില്ലി ചാരായവുമായി പിടികൂടിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി.