പാമ്പാടി സഹൃദയഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഫാദർ സ്റ്റാൻസ്വാമിയുടെ മരണത്തിനിരയായ ഫാസിസ്റ്റ് ഭരണകുട ഭീകരതക്കെതിരെ പ്രതിക്ഷേധിച്ചു


പാമ്പാടി>മനുഷാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻസ്വാമിയുടെ മരണത്തിനിരയായ ഫാസിസ്റ്റ് ഭരണകുട ഭീകരതക്കെതിരെ പ്രതിക്ഷേധിച്ചു.പാമ്പാടി സഹൃദയഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധസമരം സി പി ഐ എം ജില്ല സെക്രട്ടറിയറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു ലൈബ്രറി പ്രസിഡൻ്റ് സി എം മാതൃ അധ്യക്ഷനായി എം ജി യൂണിവേഴ്സിറ്റി സിൻണ്ടിക്കേറ്റ് അംഗം അഡ്വ.റെജി സഖറിയ മുഖ്യ പ്രഭാക്ഷണം നടത്തി കലാസാഹിത്യസംഘം ജില്ല ജോയിൻ്റ് സെക്രട്ടറി വിഎം പ്രദീപ് പ്രതിക്ഷേധ പ്രമേയം അവതരിപ്പിച്ചു ജില്ല സഹകരണ ആശുപത്രി ഡയറക്ടർ ഇഎസ് സാബു  കർഷകസംഘം പുതുപ്പള്ളി ഏരിയ സെക്രട്ടറി കെ എസ് ഗിരീഷ്. പാമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ഹരികുമാർ. ജേക്കബ് സി എബ്രഹം. എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി സാജൻ സാമുവൽ സ്വാഗതവും മുൻ സെക്രട്ടറി ഏലിയാസ് കെ എബ്രഹാം നന്ദിയും പറഞ്ഞു.
Previous Post Next Post