
പുത്തനങ്ങാടി തൂമ്പിൽ പാലത്തിന് സമീപം കണ്ടെത്തിയ മൃതദേഹം കോട്ടയം നഗരസഭാ കൗണ്‍സിലര്‍ സിന്‍സി പാറയിലിന്റെ ഭര്‍ത്താവ് ജോവാനി (64)യുടേതെന്നാണ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ ദിവസം മരിച്ച അമ്മയുടെ സംസ്‌കാരം ഇന്നു നടത്താനിരിക്കയാണ് ജോവാനിയുടെ മരണം. അമ്മയുടെ മരണത്തെ തുടര്‍ന്ന് ജോവാന്‍ മാനസിക വിഷമത്തിലായിരുന്നുവെന്ന് പറയുന്നു.