കോട്ടയം : മാങ്ങാനത്ത് ഓട്ടോയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി.വില്ലൂന്നി സ്വദേശി അനന്തകൃഷ്ണന്(24) ആണ് മരിച്ചത്.ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.
കോട്ടയം പുതുപള്ളി റോഡില്‍ മക്രോണി പാലത്തിനു സമീപമാണ് ഓട്ടോ കണ്ടെത്തിയത്.ഡ്രൈവര്‍ സീറ്റിലാണ് കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു.