കോവിഡ് ബാധിച്ച് 5 വയസുകാരൻ മരിച്ചു.




കാഞ്ഞാണി (തൃശ്ശൂർ): കാഞ്ഞാണി ശ്രീശങ്കര ഷെഡ്ഡിനു കിഴക്ക് വശം താമസിക്കുന്ന മാടച്ചിപാറ ഷാജി കവിത ദമ്പതികളുടെ മകൻ സായ്റാം(5) ആണ് മരിച്ചത്.
കോവിഡ്  ബാധിച്ച് ചികിത്സയിലായിരുന്നു.
കാരമുക്ക് ശ്രീനാരായണ ഗുപ്ത സമാജം ഹയർ സെക്കൻ്ററി സ്കൂളിലെ യുകെജി വിദ്യാർഥിയാണ്.
സഹോദരൻ: അഭിരാം.

أحدث أقدم