കെ.എസ്.ഇ.ബി ഓഫീസുകൾ ശനിയാഴ്ചകളിലും പൂർണ്ണതോതിൽ പ്രവർത്തിക്കും കൂടുതൽ അറിയാം

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെഎസ്ഇബി-യിൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കി പുനസ്ഥാപിച്ചുകൊണ്ട് ഉത്തരവിറങ്ങി. 
കെഎസ്ഇബി ക്യാഷ് കൗണ്ടറുൾപ്പെടെയുള്ള സേവനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ശനിയാഴ്ചകളിലും ലഭ്യമാകും
Previous Post Next Post