പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍, വാഷിങ്ടണില്‍ ഊഷ്മള വരവേല്‍പ്പ്‌



 


വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ മോദിക്ക് ഊഷ്മള വരവേല്‍പ്പ് ലഭിച്ചു. 

പ്രധാനമന്ത്രി പദത്തിലിരുന്ന് ഇത് ഏഴാം വട്ടമാണ് മോദി അമേരിക്കയില്‍ എത്തുന്നത്. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തും എന്നാണ് അമേരിക്കയിലേക്ക് തിരിക്കും മുന്‍പ് പ്രധാനമന്ത്രി പറഞ്ഞത്. 

أحدث أقدم