ഭൗതിക ശാസ്ത്രജ്ഞൻ താണു പദ്മനാഭൻ അന്തരിച്ചു







പൂനെ :  പ്രമുഖ ഭൗതിക ശാസ്ത്രജ്ഞൻ താണു പദ്മനാഭൻ (64) അന്തരിച്ചു.
പൂനെയിലായിരുന്നു അന്ത്യം.

പൂനെ സെൻ്റർ ഫോർ അസ്ട്രോണമി ആൻ്റ് അസ്ട്രോഫിസിക്സ് ഡീൻ ആയിരുന്നു.
പത്മശ്രീ, ഭട്നഗർ ബഹുമതികൾ നേടിയിട്ടുണ്ട്.
തിരുവനന്തപുരം സ്വദേശിയാണ്.
أحدث أقدم