ആലപ്പുഴയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി






 ആലപ്പുഴ : പാതിരപ്പള്ളിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. 

 സാമ്പത്തിക ബാധ്യത മൂലമാണ്  ദമ്പതികൾ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം മെന്ന് പൊലീസ് പറയുന്നു.



 
Previous Post Next Post