ഒടുവിൽ സിപിഐ യെ കൈവിട്ട് കനയ്യകുമാർ കോൺഗ്രസിലെത്തി







ന്യൂഡൽഹി : ഒടുവിൽ സിപിഐ യെ കൈവിട്ട് കനയ്യകുമാർ കോൺഗ്രസിലെത്തി. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ആയിരുന്നു പാർട്ടിയിലേക്കുള്ള വരവേൽപ്പ്.

 ജെഎൻയു​യു വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ മു​ൻ പ്ര​സി​ഡ​ന്‍റും യു​വ സി​പി​ഐ നേ​താ​വു​മാ​യ ക​ന​യ്യ​കു​മാ​റും ഗു​ജ​റാ​ത്തി​ലെ സ്വ​ത​ന്ത്ര എം​എ​ൽ​എ​യും ദ​ളി​ത് നേ​താ​വു​മാ​യ ജി​ഗ്‌​നേ​ഷ് മേ​വാ​നി​യും കോ​ൺ​ഗ്ര​സി​ൽ.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം എ​ഐ​സി​സി ആ​സ്ഥാ​ന​ത്തു ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ സാന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ഭാ​ഗ​മാ​യ​ത്.

ബി​ഹാ​ർ സ്വ​ദേ​ശി‍​യാ​ണു ക​ന​യ്യ​കു​മാ​ർ 2019 തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി സി​പി​ഐ​യി​ൽ ചേ​ർ​ന്നി​രു​ന്നു. ബി​ഹാ​റി​ലെ ബ​ഗു​സാ​രി​യ​യി​ൽ ബി​ജെ​പി​യു​ടെ ഗി​രിരാ​ജ് സിം​ഗി​നെ​തി​രെ മ​ത്സ​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ വി​ജ​യി​ക്കാ​നാ​യി​ല്ല.

ഗു​ജ​റാ​ത്ത് വ​ഡ്ഗാ​മി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ് മേ​വാ​നി. 2017ൽ ​കോ​ൺഗ്ര​സ് പി​ന്തു​ണ​യോ​ടെ​യാ​ണ് മേ​വാ​നി വി​ജ​യി​ച്ച​ത്.


Previous Post Next Post