പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ 10ന് രാജ്യത്തെ അഭിസംബോധന ചെയ്യും






ന്യൂഡൽഹി :  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന്‌ രാവിലെ പത്ത്‌ മണിക്ക്‌ രാജ്യത്തെ അഭിസംബോധന ചെയ്യും. 

ഇന്നലെ രാജ്യം കൊവിഡ്‌ വാക്‌സിനേഷനില്‍ 100 കോടി ഡോസ്‌ പിന്നിട്ടതിന്റെ കൂടി പശ്ചാത്തലത്തിലാണ്‌ മോദിയുടെ ഇന്നത്തെ അഭിസംബോധന.
أحدث أقدم