തിരുവനന്തപുരം : 2020 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്നു!
മികച്ച നടൻ - ജയസൂര്യ, ചിത്രം വെള്ളം
മികച്ച നടി - അന്ന ബെൻ, ചിത്രം കപ്പേള
മികച്ച ചിത്രം - ദ ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ
മികച്ച സംവിധായകൻ - സിദ്ധാർഥ് ശിവ
മികച്ച നവാഗത സംവിധായകൻ - മുസ്തഫ ചിത്രം കപ്പേള
മികച്ച സ്വഭാവ നടൻ - സുധീഷ്
മികച്ച ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും