ഇന്ധനവില ഇന്നും കൂട്ടി








കൊച്ചി : ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി. കൊച്ചിയിൽ ഇതോടെ പെട്രോള്‍ ലീറ്ററിന് 103.85 രൂപയും ഡീസലിന് 97.27രൂപയും ആയി. 

തിരുവനന്തപുരത്ത് പെട്രോള്‍ 105.78 ഡീസല്‍ 99.08 രൂപ, കോഴിക്കോട് പെട്രോള്‍ 104.17, ഡീസല്‍ 97.41 രൂപ എന്നിങ്ങനെയാണ് വില. റെക്കോർഡ് വർധനയാണ് ഇന്ന്.

Previous Post Next Post