നാല് വയസ്സുകാരന് ദാരുണാന്ത്യം






ആലപ്പുഴ : വീട്ടിൽ നിര്‍ത്തിയിട്ടിരുന്ന പെട്ടിഓട്ടോയുടെ ഉള്ളിലേക്കു തലയിടുന്നതിനിടെ കഴുത്തുമുറുകി നാല് വയസ്സുകാരൻ മരിച്ചു.

പുന്നപ്ര മണ്ണാപറമ്പിൽ ഉമ്മർ അത്താബിന്റെയും അൻസിയുടെയും മകൻ മുഹമ്മദ് ഹനാനാണു മരിച്ചത്.
أحدث أقدم