തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സംഘടനയിൽ നിന്ന് ആന്റണി പെരുമ്പാവൂർ രാജിവച്ചു





കൊ​ച്ചി: തീ​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക്കി​ൽ നി​ന്നും നി​ർ​മാ​താ​വ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ രാ​ജി​വെ​ച്ചു. ഫി​യോ​ക്ക് വൈ​സ് ചെ​യ​ർ​മാ​നാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ. 

ഇ​ന്ന് ഉ​ച്ച​യ്‌​ക്ക് ഫി​യോ​ക്കി​ന്‍റെ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഈ ​യോ​ഗ​ത്തി​ലാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ സം​ഘ​ട​നാ അ​ധ്യ​ക്ഷ​നാ​യ ദി​ലീ​പി​ന് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. മോ​ഹ​ൻ​ലാ​ൽ ചി​ത്രം മ​ര​യ്‌​ക്കാ​റി​ന്‍റെ റി​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രി​ന്‍റെ രാ​ജി.



Previous Post Next Post