സമാധാനത്തിനുള്ള നൊബേൽ സമ്മാനം മാധ്യമപ്രവർത്തകർക്ക്





2021ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം മാധ്യമപ്രവർത്തകർക്ക് . 
ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയും (58) റഷ്യക്കാരൻ ദിമിത്രി മുറാടോവുമാണ് (59) സമ്മാനത്തിന് അർഹരായത്. 

ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നടത്തിയ ഉദ്യമങ്ങൾ മാനിച്ചാണ് നോർവീജീയൻ നൊബേൽ കമ്മിറ്റി ഇരുവർക്കും പുരസ്കാരം നൽകിയത്.

Previous Post Next Post