ട്വന്റി 20 ലോകകപ്പ്; ഓസ്ട്രേലിയ- ന്യൂസിലൻഡ് ഫൈനൽ.





ട്വന്റി 20 ലോകകപ്പ്; ഓസ്ട്രേലിയ- ന്യൂസിലൻഡ് ഫൈനൽ.
രണ്ടാം സെമിയിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ ഫൈനലിൽ കടന്നു.

പാകിസ്ഥാൻ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം ഒരു ഓവർ ബാക്കിനിൽക്കെ ഓസ്ട്രേലിയ മറികടന്നു.

19-ാം ഓവറിൽ തകർത്തടിച്ച മാത്യു വെയ്ഡ് ആണ് ഓസിസിനെ വിജയത്തിലേയ്ക്ക് നയിച്ചത്.

ഞായറാഴ്ച്ച വൈകുന്നേരം 6.30 നടക്കുന്ന ഫൈനലിൽ ഓസ്ട്രേലിയ, ന്യൂസിലൻഡിനെ നേരിടും.

Previous Post Next Post