കോട്ടയം :24 ചാനലിന്റെ കോട്ടയം റിപ്പോർട്ടർ സി.ജി
ദിൽജിത്ത് (32) കോട്ടയത്തെ വീട്ടിൽ
മരിച്ച നിലയിൽ കണ്ടെത്തി മൃതദേഹം
മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ
പ്രസീത.സംസ്കാരം പിന്നീട്.
24 ന്യൂസിന്റെ തുടക്കം മുതൽ കോട്ടയം ബ്യൂറോ
ചീഫാണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപി –
അനിത ദമ്പതികളുടെ മകനായ ദിൽജിത് കഴിഞ്ഞ
ഏഴു വർഷമായി ദൃശ്യാ മാധ്യമ രംഗത്ത്
സജീവമാണ്. വ്യത്യസ്തമായ നിരവധി
റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായിരുന്നു ദിൽജിത്..