പത്തനാപുരത്ത് പൊലീസ് ജീപ്പും പൊലീസുകാരും ഒഴുക്കിൽപ്പെട്ടു. പത്തനാപുരം ഏനാത്ത് റോഡിൽ കുണ്ടയത്തിനു സമീപത്താണ് പൊലീസ് ജീപ്പ് ഒഴുക്കിൽപെട്ടത്.
ജീപ്പിനുള്ളിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി.
ജീപ്പിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്തിയത്.