ട്രയിൻ തട്ടി പള്ളിക്കത്തോട് സ്വദേശിയായ യുവാവ് മരിച്ചു






കോട്ടയം : പള്ളിക്കത്തോട് 
ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ  ഹരികൃഷ്ണൻ പത്മനാഭൻ (37) 
ആണ് മരിച്ചത്.  രാവിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി ഇന്ന് രാവിലെ മുട്ടമ്പലം റെയിൽവേ ക്രോസിന് സമീപത്തുവച്ചാണ് സംഭവം.

കോട്ടയത്ത് ഇരുചക്ര വാഹന ഷോറൂം ജനറൽ മാനേജറായിരുന്നു.

പരേതനായ പത്മനാഭൻ നായരാണ് പിതാവ്. ലക്ഷ്മിയാണ് ഹരിയുടെ ഭാര്യ. രണ്ട് മക്കൾ.
Previous Post Next Post