മണ്ഡലവ്രതം സായൂജൃമാക്കാൻ ഹരിഹരനന്ദനൻ സംഗീത ആൽബം ബുധനാഴ്ച പുറത്തിറങ്ങും



കോട്ടയം: മണ്ഡലവ്രതം സായൂജൃമാക്കാൻ  ഈ വർഷത്തെ ഏറ്റവും പുതിയ അയ്യപ്പ ഗാനം ഈ ബുധനാഴ്‌ച പുറത്തിറങ്ങും.  “*ഹരിഹരനന്ദനൻ”* എന്നാണ് ഈ ഗാനത്തിന് പേരിട്ടിരിക്കുന്നത്. ശ്രീ മധുബാലകൃഷ്ണൻ ആലപിച്ച ശബരീമോക്ഷം എന്ന സൂപ്പർ ഹിറ്റ് അയ്യപ്പഭക്തിഗാനം നിർവ്വഹിച്ച ലക്ഷ്മി എൻ ദിക്ഷ പ്രൊഡക്ഷൻസ് ആണ് ഈ ഗാനം വൃശ്ചികപ്പുലരിയിൽ (17/11/2021) ഭക്തർക്കായി സമർപ്പിക്കുന്നത്.. ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് 
പ്രശസ്ത പിന്നണി ഗായകൻ അഭിജിത്ത് കൊല്ലം ആണ് . സംഗീതവും വരികളും നിർവ്വഹിച്ചിരിക്കുന്നത് പ്രതീക്ഷ് പി വാസ്. നിർമ്മാണം സന്ദീപ് എം സോമൻ. കൂടുതലറിയാൻ താഴെകാണുന്ന ലിങ്കിൽ പിന്തുടരുക.

https://youtube.com/playlist?list=PLfmbHZGf996HHri6ULh_3kzk5cKpXg1A4
Previous Post Next Post