കൂട്ടിക്കലിൽ ലോറി മണിമലയാറ്റിലേക്ക് മറിഞ്ഞു







മുണ്ടക്കയം : കനത്ത മഴയിൽ ജലനിരപ്പ് ഉയർന്ന കൂട്ടിക്കൽ മേഖലയിൽ ഇന്ന് രാവിലെ ലോറി മണിമലയാറ്റിൽ മറിഞ്ഞു. 

 റോഡിലൂടെ വരുകയായിരുന്ന ലോറി തെന്നി ആറ്റിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മണിമല കൂട്ടിക്കൽ ചപ്പാത്ത് പാലത്തിനടുത്ത് ഇന്ന് രാവിലെ 9.30 ന് ആണ് അപകടം ഉണ്ടായത്. ആളപായമില്ല.
أحدث أقدم