അതിക്രമം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ കരിങ്കുന്നം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാലിനെ അപ്പാര്‍ട്‌മെന്റില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സംഭവസമയം സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ബജിത് ലാല്‍ മദ്യലഹരിയിലായിരുന്നോ എന്നതുള്‍പ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്