HomeCrime തിരുവനന്തപുരം പാലോട്ട് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു ജോവാൻ മധുമല November 11, 2021 0 തിരുവനന്തപുരം : പാലോട് പനങ്ങോട് പറിങ്ങമാംവിളയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു.പനങ്ങോട് നവാസ് മൻസിലിൽ നാസില (42) യെ ആണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.സംഭവത്തിലെ പ്രതിയായ ഭർത്താവ് റെഹീം (47) ഒളിവിലാണ്.