തിരുവനന്തപുരം പാലോട്ട് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു



തിരുവനന്തപുരം : പാലോട് പനങ്ങോട് പറിങ്ങമാംവിളയിൽ  ഭാര്യയെ ഭർത്താവ്  കുത്തിക്കൊന്നു.
പനങ്ങോട് നവാസ് മൻസിലിൽ നാസില (42) യെ ആണ് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിലെ പ്രതിയായ ഭർത്താവ്  റെഹീം (47) ഒളിവിലാണ്.
أحدث أقدم