എലത്തൂർ (കോഴിക്കോട്): നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടുവയസ്സുകാരനെതിരെ പോക്സോ കേസ്. എലത്തൂർ പൊലീസാണ് കേസെടുത്തത്. പെൺകുട്ടിയെ പീഡിപ്പിച്ചതിനെ തുടർന്ന് രക്തസ്രാവമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പിതാവിന്റെ പരാതി പ്രകാരമാണ് കേസ്. എട്ടുവയസ്സുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുമ്പാകെ ഹാജരാക്കും._
നാലു വയസ്സുകാരിയെ പീഡിപ്പിച്ച എട്ടു വയസ്സുകാരനെതിരെ പോക്സോ കേസ്
ജോവാൻ മധുമല
0