സഞ്ജിത്ത് കൊലപാതകം : ഒരാൾ അറസ്റ്റിൽ






കൊല്ലപ്പെട്ട സഞ്ജിത്


പാലക്കാട് : ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. 

കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആൾ ആണ് അറസ്റ്റിലായത്. പ്രതി പോപ്പുലർ ഫ്രണ്ട് നേതൃത്വത്തിലെ ഭാരവാഹിയാണെന്നാണ് വിവരം. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ പേർ കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം.

ഇന്നലെ മുണ്ടക്കയത്തുനിന്നാണ് മൂന്നുപേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.


Previous Post Next Post