ട്രഷറി ഓൺലൈൻ സേവനങ്ങൾ തടസ്സപ്പെടും ..ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.


ട്രഷറി സെർവറിൽ അടിയന്തിര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി ഒന്നിന് വൈകിട്ട് ആറ് മുതൽ ജനുവരി രണ്ടിന് വൈകിട്ട് ആറ് വരെയും ജനുവരി ഏഴിന് വൈകിട്ട് ആറ് മുതൽ ജനുവരി ഒൻപത് വൈകിട്ട് ആറ് വരെയും ട്രഷറി ഓൺലൈൻ സേവനങ്ങൾ ലഭ്യമാവുകയില്ല. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ മുൻകൂട്ടി ഇടപാടുകൾ നടത്തണം.

أحدث أقدم