നിസ്സാര പരിേക്കറ്റ സുഹൃത്ത് നേര്യമംഗലം പുത്തന്‍പുരയ്ക്കല്‍ വിഷ്ണു ജയനെ (22) ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്കി വിട്ടയച്ചു.
ഇരിങ്ങോള്‍ വൈദ്യശാലപ്പടിക്ക് സമീപത്തെ കീയംകുളങ്ങര പാടശേഖരത്തിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
കോതമംഗലം ഭാഗത്തേക്ക് പോകുമ്പോൾ ഇതേ ദിശയിൽ സഞ്ചരിച്ച ടെമ്പോവാൻ ഇടിക്കുകയായിരുന്നു. മീനുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റിജയാണ് മാതാവ്. സഹോദരങ്ങൾ: മിഥുൻ, അന്നമരിയ