ഷാൻ്റെ കൊലപാതകം; അഞ്ച് പേർ കൂടി അറസ്റ്റിലായി






ആലപ്പുഴ : മണ്ണഞ്ചേരിയിൽ എസ്ഡിപിഐ 
സംസ്ഥാന സെക്രട്ടറി ഷാൻ വധക്കേസിൽ
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേർ കൂടി അറസ്റ്റിലായി. 

മണ്ണഞ്ചേരി പഞ്ചായത്ത് 14 വാർഡിൽ ഒറ്റകണ്ടത്തിൽ വീട്ടിൽ അതുൽ- 27,
ആര്യാട് പഞ്ചായത്ത് 3- വാർഡിൽ
തൈവെളി വിഷ്ണു-28,ആര്യാട് പഞ്ചായത്ത് 3- വാർഡിൽ കിഴക്കേവേലിയകത്ത് വീട്ടിൽ
ധനേഷ് -25, മാരാരിക്കുളം തെക്ക് പഞ്ചായത്ത് 7- വാർഡിൽ, കാടുവെട്ടിയിൽ വീട്ടിൽ അഭിമന്യൂ -27, 
മണ്ണഞ്ചേരി പഞ്ചായത്ത് 2- വാർഡിൽ
കുന്നുമ്മേൽ വെളി സനന്ദ് - 36 എന്നിവരെയാണ് ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ എസ് പി കെ വി ബെന്നിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.


أحدث أقدم