പാമ്പാടി പോലീസ് സ്റ്റേഷനിൽ ഉൾപ്പെടെ സംസ്ഥാനത്ത് 28 സി ഐ മാർക്ക് സ്ഥലംമാറ്റം; കോട്ടയം ജില്ലയിൽ ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം ഈസ്റ്റ്, തലയോലപറമ്പ്, കുമരകം എന്നീ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാർക്കാണ് സ്ഥലം മാറ്റം വിശദമായി അറിയാം




കോട്ടയം:സംസ്ഥാനത്ത് ക്രമസമാധാന ചുമതലയുള്ള 28 സി ഐ മാർക്ക് സ്ഥലംമാറ്റം.
 കോട്ടയം ജില്ലയിൽ ചങ്ങനാശേരി, കറുകച്ചാൽ, പാമ്പാടി, കാഞ്ഞിരപ്പള്ളി, കോട്ടയം ഈസ്റ്റ്, തലയോലപറമ്പ്, കുമരകം  എന്നീ സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാർക്കാണ് സ്ഥലം മാറ്റം
പാമ്പാടി സി .ഐ U ശ്രീജിത്ത് കോട്ടയം ഈസ്റ്റിലേക്ക് സ്ഥലം മാറ്റം ലഭിച്ചു പുതിയതായി ചങ്ങനാശേരി സ്റ്റേഷനിലെ പ്രശാന്ത് കുമാർ പാമ്പാടിയിൽ ചാർജെടുക്കും അന്വേഷണ മികവിൽ പ്രഗൽദ്ധനായിരുന്നു സ്ഥലം മാറ്റം ലഭിച്ച U ശ്രീജിത്ത് കറുകച്ചാൽ സ്റ്റേഷനിൽ എറണാകുളം ഊന്നുകൽ സ്റ്റേഷനിലെ K G ഋഷികേശ് ചാർജ്ജെടുക്കും
أحدث أقدم