പാർട്ടിയിലെ വിഭാഗീയതയിൽ മുന്നറിയിപ്പുമായി പിണറായി വിജയൻ.






പാലക്കാട് :  വിഭാഗീയ ശ്രമങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും പിണറായി വിജയൻ.

പാലക്കാട്ടെ പാർട്ടിയിൽ ചില നേതാക്കൾ തുരുത്തുകൾ സൃഷ്ടിയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്'. അത്തരം തുരുത്തുകൾക്ക് കൈകാലുകൾ മുളയ്ക്കുന്നതും കാണുന്നു.

സംസ്ഥാന തലത്തിൽ വിഭാഗീയത പൂർണമായും ഒഴിവാക്കാനായി.
വിഭാഗീയത ആവർത്തിച്ചാൽ പാർട്ടി പാർട്ടിയുടെ വഴിയെ പോകും.
കർശന നടപടിയാകും ഇക്കാര്യത്തിലുണ്ടാവുക എന്നും മുന്നറിയിപ്പ്.

സിപിഎം പാലക്കാട് ജില്ല സമ്മേളനത്തിൻ്റെ ഭാഗമായുള്ള സംഘടന റിപ്പോർട്ടിനുള്ള മറുപടിയിലാണ് പിണറായിയുടെ പരാമർശം..

Previous Post Next Post