കോട്ടയത്തിനടിച്ചു ക്രിസ്മസ് പുതുവത്സര ബംബർ






തിരുവനന്തപുരം : ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറിയുടെ 12 കോടി സമ്മാനം കോട്ടയം ജില്ലയിൽ വിറ്റ ടിക്കെറ്റിന്..

ബംബർ സമ്മാനം XG 218582 ടിക്കറ്റിനാണ് ഒന്നാം സമ്മാനം

 കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറി ഏജൻസി ആണ് ടിക്കറ്റ് വിറ്റത്
ഭാഗ്യശാലിയെ കണ്ടെത്തിയിട്ടില്ല.
أحدث أقدم