കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്നുമൃതദേഹം പോലീസ് സ്റ്റേഷന് മുന്നിൽ തള്ളി. പ്രതി അറസ്റ്റിൽ



കോട്ടയം :  നഗരത്തിൽ കളക്ട്രേറ്റിന് സമീപം യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം  പൊലീസ്
സ്റ്റേഷനു മുൻപിൽ തള്ളി.

ഞായറാഴ്ച അർധ രാത്രിയിലായിരുന്നു സംഭവം കോട്ടയം ഈസ്റ്റ് പോലീസ് സ്‌റ്റേഷനു മുൻപിലാണ് മുതദേഹം കാണപ്പെട്ടത് .
കൊലനടന്നത് റോഡിൽ വച്ചാണോ അതോ മറ്റെവിടെയെങ്കിലും വച്ചാണോ എന്ന് വ്യക്തമായിട്ടില്ല.

വിമലഗിരി സ്വദേശി ഷാൻ ബാബു ആണ് കൊല്ലപ്പെട്ടത് ഗുണ്ടാലിസ്റ്റിൽപ്പെട്ട കെ. ടി ജോമോനാണ് അറസ്റ്റിലായത്.

കൊലപാതകത്തിനു കാരണം എന്തെന്നു വ്യക്തമല്ല സംഭവത്തിന്ശേഷം
മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതി യെ കസ്റ്റഡിയിലെടുത്തു
East SHO റിജോ P ജോസഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടി കൂടിയത്.
أحدث أقدم