ഐഎന്‍എസ് രണ്‍വീര്‍
മുംബൈ: ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി. മൂന്ന് നാവികര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റും. മുംബൈ ഡോക്യാര്‍ഡിലാണ് സംഭവം.
സ്ഥിതി നിയന്ത്രണവിധേയമെന്നാണ് നേവി അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്. ഇന്‍ഡേണല്‍ കംപാര്‍ട്ടുമെന്റിനുള്ളിലാണ് പൊട്ടിത്തെറിയുണ്ടായത്.
1986 ഇന്ത്യന്‍ നേവിയുടെ ഭാഗമായ കപ്പലാണ് ഐഎന്‍എസ് രണ്‍വീര്‍