സൗത്ത് പാമ്പാടി : ചിറയത്തുപറമ്പിൽ സം പി കൃഷ്ണൻ നായർ (കൃഷ്ണൻ കുട്ടി - 65) അന്തരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്ന് ഉച്ചയോടെ ആണ് അന്ത്യം സംഭവിച്ചത്.
ആലാമ്പള്ളി കവലയിൽ പ്രശാന്തി ഓട്ടോ റിക്ഷ ഡ്രൈവർ ആയിരുന്നു. ശ്രീഭദ്ര പാട്ടമ്പലം, ചെറവള്ളിക്കാവ് ക്ഷേത്രത്തിലെ ഭജന സമിതി തുടങ്ങിയവയിലെ സജീവ പ്രവർത്തകനായിരുന്നു.
സംസ്കാരം ഇന്ന് വൈകുന്നേരം 9- ആം മൈലിന് സമീപമുള്ള പാമ്പാടി പഞ്ചായത്ത് ശ്മശാനത്തിൽ. പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റ അനുശോചനം രേഖപ്പെടുത്തുന്നു