കുട്ടി ഡ്രൈവിങ് ; കാറിടിച്ച് ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്


ആ​ലു​വ : മു​ട്ട​ത്ത് കു​ട്ടി​ക​ൾ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു.

ക​ള​മ​ശേ​രി ഗു​ഡ്ഷെ​ഡ് തൊ​ഴി​ലാ​ളി​യാ​യ എ​ട​ത്ത​ല സ്വ​ദേ​ശി ബ​ക്ക​ർ ആ​ണ് മ​രി​ച്ച​ത്. മു​ട്ടം തൈ​ക്കാ​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

കാ​ർ ‌നി​യ​ന്ത്ര​ണം​വി​ട്ട് ചാ​യ​ക്ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​ഞ്ച് കു​ട്ടി​ക​ളാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Previous Post Next Post