ക്ലാസില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലെ വായ്പൂര്‍ ഊട്ടുകുളത്തെ മദ്രസ അധ്യാപകനായ കൊല്ലം കാവനാട് സ്വദേശി മുഹമ്മദ് സാലിഹ് ആണ് അറസ്റ്റിലായത്. മദ്രസയിലെ വേദപഠന ക്ലാസിനിടെയായിരുന്നു അതിക്രമം. മൂന്നൂ പരാതികളാണ് മുഹമ്മദിനെതിരെ ലഭിച്ചത്. പതിനൊന്നും, പന്ത്രണ്ടും വയസു പ്രായമുള്ള പെണ്‍കുട്ടികളെയാണ് ലൈംഗികമായി ഉപദ്രവിച്ചത്. പെരുമ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്‍ഡ് ചെയ്തു.
ക്ലാസില്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റിൽ
ജോവാൻ മധുമല
0