പാലായിൽ ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചതായി പരാതിസംഭവത്തോടനുബന്ധിച്ച് 3 പേർ പൊലീസ് പിടിയിൽപാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരാണ് പിടിയായത്. വർക്ഷോപ്പ് ഉടമയും കൂട്ടാളികളുമാണ് പിടിയിലായവർ.
പാലാ ഞൊണ്ടിമാക്കൽ കവലയിൽ വച്ചാണ് സംഭവം. 
ഗർഭിണിയോട്  അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.ഭർത്താവിനെ അടിച്ചുവീഴ്ത്തി.
ദമ്പതിമാരെ വാഹനം ഇടുപ്പിക്കാൻ ശ്രമിച്ചെന്നും പരാതി
Previous Post Next Post