രാ​ജ്യ​ത്താ​കെ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് മ​ത​രാ​ഷ്ട്ര വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ്.




തിരുവനന്തപുരം : രാ​ജ്യ​ത്താ​കെ ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് മ​ത​രാ​ഷ്ട്ര വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെ​ന്ന് സ്പീ​ക്ക​ർ എം.​ബി.​രാ​ജേ​ഷ്.
ഹി​ന്ദി​യാ​യി​രി​ക്ക​ണം പൊ​തു​ഭാ​ഷ​യെ​ന്ന നി​ല​പാ​ട് അ​പ​ക​ട​ക​ര​മാ​ണെ​ന്നും വ​ർ​ഗീ​യ ശ​ക്തി​ക​ളാ​ണ് ഇ​ത്ത​രം വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന​തെ​ന്നും ഹി​ന്ദി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന നി​ല​പാ​ട് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Previous Post Next Post