മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മീനമാസ ആയില്യംപൂജ നാളെ



കോട്ടയം.മണർകാട് വിജയപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിൽ മീനമാസ ആയില്യംപൂജ 11 തിങ്കളാഴ്ച്ച രാവിലെ 9.15ന് ക്ഷേത്രം മേൽശാന്തി പാമ്പാടി സുനിൽശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ തടക്കും സബ് ഗ്രൂപ്പ് ഓഫീസ്' വി.സ്. ഐശ്വര്യ, എസ്.ജയപ്രകാശ്. 'സുനിൽകുമാർ വ്യന്താവനം' സജി.ജി.നായർ. നെല്ലിപ്പുഴ'മധു .കുന്നും പുറത്ത്.വിജി തങ്കച്ചൻ ,ഗോകുൽസുരേഷ്.തുടങ്ങിയവർ നേത്വർത്തം വഹിക്കും
Previous Post Next Post