കലാനികേതൻ ഓൺലൈൻ മീഡിയ വെബ് സൈറ്റ് ഉദ്ഘാടനം ചെയ്തു.


തിരുവനന്തപുരം : കലാനികേതൻ ഓൺലൈൻ മീഡിയയുടെ വെബ്സൈറ്റ് പ്രകാശനം നടന്നു. കോടതി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ(പോക്സോ ) അഡ്വക്കേറ്റ് എം.മുഹസ്സിൻ പ്രവർത്തനോൽഘാടന കർമ്മം നിർവ്വഹിച്ചു.
ഉദയൻ കലാനികേതൻ. അധ്യക്ഷനായി.
മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഉമേഷ് കുമാർ ആദ്യ വാർത്ത നൽകി. അഭിഷേക് ബി. നന്ദി പറഞ്ഞു.
أحدث أقدم