മണർകാട് യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി ദുരുഹത ആരോപിച്ച് ബന്ധുക്കൾ



കോട്ടയം മണർകാട് മാലം ചിറയിൽ ബിനുവിന്റെ ഭാര്യ അർച്ചന രാജാണ് (24) മരിച്ചത് .
മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. 
 ഇന്നലെ ഉച്ചയ്ക്കാണു സംഭവം . ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടിൽ വഴക്കുണ്ടായെന്നും തുടർന്നു കുളിമുറിയിൽ കയറി  ജീവനൊടുക്കുകയായിരുന്നുവെന്നു കരുതുന്നതായും പൊലീസ് പറഞ്ഞു.
അർച്ചനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു . ഹൃതികയാണ് മകൾ
أحدث أقدم