തിരുവനന്തപുരത്ത് ആന പാപ്പാനെ കുത്തിക്കൊന്നു.

തിരുവനന്തപുരം: ആറ്റിങ്ങൽ കല്ലമ്പലത്ത് തടി പിടിക്കാന്‍ കൊണ്ടുവന്ന ആന പാപ്പാനെ കുത്തിക്കൊന്നു. വെള്ളല്ലൂര്‍ ആല്‍ത്തറ സ്വദേശി ഉണ്ണി(45 )ആണ് മരിച്ചത്.
 പുത്തന്‍കുളം സ്വദേശി സജിയുടെ കണ്ണന്‍ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്.ആനയെ തളയ്ക്കാന്‍ ശ്രമം തുടരുന്നുണ്ട്.:കപ്പംവിളമുക്ക് കട റോഡിലാണ് സംഭവം.
أحدث أقدم