കോട്ടയത്ത് രണ്ട് പ്രതികളെ ഒരു കിലോമീറ്ററോളം ദൂരം ഓടിച്ചിട്ട് പിടിച്ച് പോലീസ് പ്രതികൾക്ക് നിരവധി സ്റ്റേഷനുകളിൽ കേസ്സുകൾ !


തിടനാട് സ്റ്റേഷൻ പരിധിയിൽ മോഷണം പിടിച്ചുപറി
ഉൾപ്പെടെ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ
അടിപിടി, ഭവനഭേദനം കൊലപാതകശ്രമം എന്നീ
വിവിധ കേസു കളിൽ ശിക്ഷിക്കപ്പെട്ടിട്ടുള്ളതും
വിവിധ കേസുകൾ കോടതിയിൽ നിലനിൽക്കുന്ന
തുമായ ഈരാറ്റുപേട്ട മന്ദംകുന്ന് ഭാഗം
, പുത്തൻപുരക്കൽ വീട്ടിൽ അഫ്സൽ ഹക്കീമിനെ
യും ഈരാറ്റുപേട്ട കൊട്ടുകാപള്ളി മുളന്താനം വീട്ടിൽ
മനാഫ് ( പുഞ്ചിരി മനാഫ് ) തിടനാട് പോലീസ്
അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി
റിമാന്റ് ചെയതു കാഞ്ഞിരപ്പള്ളിയിലൂടെ 
ഒരു കിലോമീറ്റർ ഓടിച്ചിട്ടാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്  
ഏതാനും ദിവസങ്ങളായി തിടനാട് സ്റ്റേഷൻ
പരിധിയിൽ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മാല
പറിച്ച സംഭവങ്ങളിലും വിവിധ സാമൂഹ്യ വിരുദ്ധ
പ്രവർത്തനങ്ങളി ലും ഏർപ്പെട്ട് വന്നിരുന്നവരാണ്
പ്രതികൾ. ഇവരെ അറസ്റ്റ് ചെയ്തത് സജീവ്
ചെറിയാൻ,ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള
പോലീസ് സംഘമാണ്.
أحدث أقدم